എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്ക് പുതിയ വൈദിക സമിതിയെ നിയമിച്ചു

എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് പു​​​​തി​​​​യ വൈ​​​​ദി​​​​കസ​​​​മി​​​​തി​​ രൂ​​​​പീ​​​​ക​​​​രി​​​​ച്ചു. സ​​​മി​​​തി​​​യു​​​​ടെ പ്ര​​​ഥ​​​മ​​​​ യോ​​​​ഗം ഇ​​​​ന്ന​​​​ലെ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ൽ ന​​​​ട​​​​ന്നു.

ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പി​​​​നു പു​​​​റ​​​​മേ 60 അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു വൈ​​​​ദി​​​​ക​​​​ സ​​​​മി​​​​തിയിലുള്ള​​​​ത്. 53 അം​​​​ഗ​​​​ങ്ങ​​​​ൾ ആ​​​​ദ്യ​​​​യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. നാ​​​​ലു വ​​​​ർ​​​​ഷ​​​​മാ​​​​ണു സ​​​​മി​​​​തി​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി.

വൈ​​​​ദി​​​​ക​​​​സ​​​​മി​​​​തി സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി റ​​​​വ.​​​​ഡോ. കു​​​​ര്യാ​​​​ക്കോ​​​​സ് മു​​​​ണ്ടാ​​​​ട​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. റ​​​​വ.​​​​ഡോ. ബെ​​​​ന്നി മാ​​​​രാം​​​​പ​​​​റ​​​​മ്പി​​​​ൽ, റ​​​​വ.​​​​ഡോ. വ​​​​ർ​​​​ഗീ​​​​സ് പെ​​​​രു​​​​മാ​​​​യ​​​​ൻ, റ​​​​വ.​​​​ഡോ. പോ​​​​ൾ ചി​​​​റ്റി​​​​ന​​​​പ്പി​​​​ള്ളി എ​​​​ന്നി​​​​വ​​​​രെ അ​​​​ജ​​​​ണ്ട ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​താ​​​​യി അ​​​​തി​​​​രൂ​​​​പ​​​​ത പി​​​​ആ​​​​ർ​​​​ഒ റ​​​​വ.​​​​ഡോ. മാ​​​​ർ​​​​ട്ടി​​​​ൻ ക​​​​ല്ലു​​​​ങ്ക​​​​ൽ അ​​​​റി​​​​യി​​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group