കൊച്ചി : നിയമസഭാ സമ്മേളനം ഓഗസ്റ്റ് ഏഴ് മുതൽ 24 വരെ വിളിച്ചു ചേർക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പ്രധാനമായും നിയമ നിർമ്മാണം ലക്ഷ്യമിട്ടാണ് 15-ാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ചേരുക. ഉപധനാഭ്യർഥനകൾക്കായും ദിവസം നീക്കിവയ്ക്കും. ആദ്യ ദിവസമായ ഏഴിന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചരമോപചാരമർപ്പിച്ച് സഭ പിരിയും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group