ആഗതമാകുന്ന നോമ്പുകാലത്തെ മാനസാന്തരത്തിന്റെ ദിനങ്ങളായി പരിവർത്തനം ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ആഹ്വാനം ചെയ്തത്.
“മരുഭൂമിയിലൂടെ ദൈവം നമ്മെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്നു” എന്നതാണ് അടുത്ത നോമ്പുകാല സന്ദേശത്തിന്റെ വിഷയം. നമ്മുടെ എല്ലാത്തരം അടിമത്തങ്ങളിൽ നിന്നും നമ്മെ സ്വതന്ത്രനാക്കുന്ന ദൈവത്തിന് നമുക്ക് ഇടംകൊടുക്കാം. നോമ്പുകാലത്തെ മാനസാന്തരത്തിന്റെ അവസരമായി നമുക്കു സ്വാഗതം ചെയ്യാം” പാപ്പാ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group