സഭയെ വളര്‍ത്താന്‍ ഒരേ മനസ്സോടെ മുന്നോട്ടു നീങ്ങാൻ ആഹ്വാനം നൽകി മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സീറോ മലബാര്‍ സഭയുടെ വിഹായസിലേക്കുള്ള വളര്‍ച്ചയുടെ അടിസ്ഥാനം ഈ രണ്ടു സത്യങ്ങളാണ്. മണ്ണും റബറും വെട്ടാന്‍ വിട്ടവരല്ല തിരുവിതാംകൂറിലെ പാലാക്കാര്. ദൈവരാജ്യം പടുത്തുയര്‍ത്താന്‍ പോയവരാണ്. ദൈവരാജ്യം പടുത്തുയര്‍ത്താന്‍ പോയവരാണ് തിരുവിതാംകൂറുകാര്‍. ആ ദൈവരാജ്യം പടുത്തുയര്‍ത്തിയതിന്റെ ഫലമാണ് മലബാറിലെ ദൈവവിളികളെന്നു അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group