മെയ് മാസത്തെ പ്രാർത്ഥന നിയോഗമായി ലോകത്ത് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ
സമർപ്പിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.സാമ്പത്തിക വിപണികളിലെ ഊഹക്കച്ചവടങ്ങൾ പരിമിതപ്പെടുത്താനും സാധാരണക്കാരെ സംരക്ഷിക്കാനും റെഗുലേറ്റർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാധാരണക്കാരുടെ ജീവിത അവസ്ഥയെക്കു റിച്ചുള്ള ആശങ്ക പങ്കു വച്ചു കൊണ്ടായിരുന്നു പോപ്പ് വീഡിയോ”ചൊവ്വാഴ്ച പുറത്തിറക്കിയത്.സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുന്ന ജനങ്ങൾക്കുവേണ്ടി മെയ്മാസ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നതായി
അദ്ദേഹം അറിയിച്ചു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group