ബ്രസൽസ്: മതസ്വാതന്ത്യ നിഷേധവുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ ഭാവിയൂറോപ്പ് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി മാറുമെന്ന് യൂറോപ്പ്യൻ കർദിനാളിന്റെ മുന്നറിയിപ്പ്. നിലവിൽ മത പീഡനങ്ങൾ ഇല്ലെങ്കിലും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ചില രാജ്യങ്ങളിൽ അക്രമണങ്ങൾ വർദ്ധിക്കുമ്പോൾ നാം കൂടുതൽ ജാഗ്രത പാലിക്കണമെന്നും യൂറോപ്പ്യൻ യൂണിയൻ മെത്രാൻ സമിതി പ്രസിഡന്റായ കർദിനാൾ ജീൻ ക്ലോഡ് ഹൊല്ലെർ ആവശ്യപ്പെട്ടു. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ‘എ.സി.ഐ സ്റ്റാംപ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലക്‌സംബെർഗ് അതിരൂപതാധ്യക്ഷൻകൂടിയായ അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group