സംവാദത്തിന്റെ ലക്ഷ്യം സ്നേഹത്തിന്റെയും, സത്യത്തിന്റെയും പങ്കുവെക്കലാണ്…

വത്തിക്കാൻ സിറ്റി :വിവിധ മതങ്ങളിൽപ്പെട്ടവർ തമ്മിലുള്ള സംവാദം വെറും നയതന്ത്രത്തിനോ, സാമാന്യ മര്യാദയ്ക്കോ, സഹിഷ്ണുതയ്ക്കോ വേണ്ടി മാത്രമുള്ളതല്ലന്നും സൗഹൃദവും സമാധാനവും ഐക്യവും സ്ഥാപിക്കുകയും സത്യത്തിന്റെയും സ്നേഹത്തിന്റെയും അരൂപിയിൽ ആത്മീയവും ധാർമ്മീകവുമായ മൂല്യങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കുകയാണെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

#Day of Tolerance എന്ന ഹാഷ്ടാഗോടുകൂടി കുറിച്ച തന്റെ ട്വിറ്റർ സന്ദേശത്തിലാണ് സംവാദത്തിന്റെ പ്രസക്തിയെക്കുറിച്ച് പാപ്പാ ഓർമ്മപ്പെടുത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group