സിസ്റ്റര്‍ റാണി മരിയയെക്കുറിച്ച് ഹിന്ദി സിനിമ ഒരുങ്ങുന്നു.

പ്രശസ്ത ഡോക്യുമെന്ററി ചിത്രങ്ങളുടെ സംവിധായകനായ ഡോ. ഷെയ്‌സണ്‍ പി. ഔസേഫ് ഇന്‍ഡോറില്‍ രക്തസാക്ഷിത്വം വരിച്ച സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം ഒരു മുഴുനീള ഫീച്ചര്‍ സിനിമയാക്കുന്നു.

സിസ്റ്റര്‍ റാണി മരിയയുടെ നാടായ പുല്ലുവഴിയിലും കര്‍മ്മഭൂമിയായിരുന്ന ഇന്‍ഡോറിലുമായിട്ടാണ് ഈ സിനിമ എടുക്കുക. സിനിമയുടെ ചിത്രീകരണം, സിസ്റ്ററുടെ രക്തസാക്ഷിത്വദിനമായ അടുത്ത ഫെബ്രുവരി 25 ന് ആരംഭിക്കും. ഫേസ് ഓഫ് ദ ഫേസ്‌ലെസ് എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ നിരവധി പ്രമുഖ കലാകാരന്മാരും സഹകരിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group