അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തെ ആ​​​ദ​​​രിച്ചു

സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​നാ നേ​​​തൃ​​​രം​​​ഗ​​​ത്ത് 25 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന് ആ​​​ദ​​​രം. ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ മീ​​​റ്റി​​​ൽ സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ‌ആ​​​ല​​​ഞ്ചേ​​​രി​​​യാ​​​ണ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തെ ആ​​​ദ​​​രി​​​ച്ച​​​ത്.

ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ റെ​​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ, മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ൽ, മാ​​​ർ ജോ​​​സ് ചി​​​റ്റൂ​​​പ​​​റ​​​മ്പി​​​ൽ, ജ​​​സ്റ്റീ​​​സ്‌ കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, എം​​പി​​മാ​​രാ​​യ ജോ​​​സ് കെ. ​​​മാ​​​ണി, തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ൻ, ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്, മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​എ​​ൽ​​എ, വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള സ​​​മു​​​ദാ​​​യ, സാ​​​മൂ​​​ഹ്യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

1997ൽ ​​​ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, തു​​​ട​​​ർ​​​ന്നു രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ്, സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, പ്ര​​​ഥ​​​മ ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, പ്ര​​​ഥ​​​മ ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​നം ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group