ക്രൈ​സ്ത​വ​ വിരുദ്ധ ആ​ക്ര​മ​ണ​ങ്ങ​ള്‍; ഐ​ക്യ​രാഷ്‌ട്രസ​ഭ ഇ​ട​പെ​ട​ണം : കെ​സി​ബി​സി

ലോകത്തിലെ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ക്രൈ​​​സ്ത​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യു​​​ള്ള ആ​​​ള്‍​ക്കൂ​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കു​​​മ്പോൾ, ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ന​​​ട​​​ത്താ​​​ന്‍ അ​​​ത​​​ത് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളും ഐ​​​ക്യ​​​രാ​​ഷ്‌​​ട്ര സ​​​ഭ​​​യും ത​​​യാ​​​റാ​​ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി.

വം​​​ശ​​​ഹ​​​ത്യ ല​​​ക്ഷ്യം​​​ വ​​​ച്ചു​​​ള്ള ക​​​ലാ​​​പ​​​ങ്ങ​​​ൾ പാ​​​ക്കി​​​സ്ഥാ​​​നി​​ലും ഇ​​​ന്ത്യ​​​യി​​ലു​​മു​​ൾ​​പ്പെ​​ടെ വ​​​ര്‍​ധി​​​ക്കു​​​ക​​​യാ​​​ണ്. വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍​ത്തി ന്യൂ​​​ന​​​പ​​​ക്ഷ​​​മാ​​​യ ക്രൈ​​​സ്ത​​​വ​​​ര്‍, ഭൂ​​​രി​​​പ​​​ക്ഷ ജ​​​ന​​​വി​​​ഭാ​​​ഗ​​​ത്താ​​​ല്‍ പാ​​​ക്കി​​​സ്ഥാ​​​നി​​​ല്‍ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത് ദൗ​​​ര്‍​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്.

ഇ​​​ത്ത​​​രം വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ആ​​​ള്‍​ക്കൂ​​​ട്ട ആ​​​ക്ര​​​മ​​​ണം ല​​​ക്ഷ്യ​​​മാ​​​ക്കി പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​ത് ചി​​​ല തീ​​​വ്ര മ​​​ത​​​സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണെ​​​ന്നു വി​​​വി​​​ധ റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ളി​​​ല്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. ഏ​​​തൊ​​​രു രാ​​​ജ്യ​​​ത്തും വ​​​ര്‍​ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണ​​​വും വി​​​ഭാ​​​ഗീ​​​യ​​​ത​​​യും വ​​​ള​​​ര്‍​ത്തു​​​ന്ന​​​ത് തീ​​​വ്ര​​​വാ​​​ദ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​ണെ​​ന്ന​​ത് വ്യ​​​ക്ത​​​മാ​​​ണ്. വി​​​ദ്വേ​​​ഷ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ലാ​​​പ​​​ങ്ങ​​​ള്‍​ക്ക് വി​​​ത്തു​​​പാ​​​കു​​​ന്ന അ​​​വ​​​ര്‍ അ​​​നേ​​​ക​​​ല​​​ക്ഷം മ​​​നു​​​ഷ്യ​​​രെ അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ​​​യി​​​ലേ​​​യ്ക്ക് ത​​​ള്ളി​​​വി​​​ടു​​​ക​​​യും എ​​​ല്ലാം ഉ​​​പേ​​​ക്ഷി​​​ച്ച് പ​​​ലാ​​​യ​​​നം ചെ​​​യ്യാ​​​ന്‍ നി​​​ര്‍​ബ​​​ന്ധി​​​ത​​​രാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും എ​​​ല്ലാം ന​​​ഷ്‌​​ട​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം പ്ര​​​തി​​​ദി​​​നം വ​​​ര്‍​ധി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന കാ​​​ഴ്ച​​​ക​​​ളാ​​​ണ് വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ ദൃ​​​ശ്യ​​​മാ​​​കു​​​ന്ന​​​ത്. ക്രൈ​​​സ്ത​​​വ​​​രാ​​​ണെ​​​ന്ന കാ​​​ര​​​ണം​​​കൊ​​​ണ്ടു ​മാ​​​ത്രം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ മ​​​നു​​​ഷ്യ​​​ര്‍ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഇ​​​ന്ന​​​ത്തെ ലോ​​​ക​​​ത്തു​​​ണ്ടെ​​​ന്ന് കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group