ഗു​ഡ്സ് ട്രെയിൻ പാളം തെറ്റി; 6 ട്രെയിനുകൾ റദ്ദാക്കി

ആന്ധ്രയിലെ അങ്കെപ്പള്ളെയ്ക്കടുത്ത് ഗുഡ്‍സ് ട്രെയിൻ പാളം തെറ്റി. സ്ഥലത്ത് പരിശോധന നടത്തുകയാണ് ദക്ഷിണ റെയിൽവേ. അപകടത്തിൽ ആർക്കും പരിക്കില്ല. തീവണ്ടി പാളം തെറ്റിയതിനെത്തുടർന്ന് ആറ് തീവണ്ടികൾ റദ്ദാക്കി. ആന്ധ്രയിൽത്തന്നെ സർവീസ് നടത്തുന്ന ആറ് തീവണ്ടികളാണ് റദ്ദാക്കിയത്. ഒരു തീവണ്ടിയുടെ സമയം മാറ്റി ക്രമീകരിച്ചുവെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group