നി​ർ​മ​ല​ദാ​സി സു​പ്പീ​രി​യ​ർ ജ​ന​റ​ലായി സി​സ്റ്റ​ർ എ​ൽ​സി ഇ​ല്ലി​ക്ക​ൽ

തൃ​​ശൂ​​ർ: സി​​സ്റ്റ​​ർ എ​​ൽ​​സി ഇ​​ല്ലി​​ക്ക​​ലി​​നെ നി​​ർ​​മ​​ല​​ദാ​​സി സ​​മ​​ർ​​പ്പി​​ത സ​​മൂ​​ഹ​​ത്തി​ന്‍റെ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ലാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തു.

മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ കൂ​​രി​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പു​​ര​​യ്ക്ക​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന 16ാമ​​ത് ജ​​ന​​റ​​ൽ സി​​നാ​​ക്സി​​സിലാ​​ണ് സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ലി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. പു​​തു​​ക്കാ​​ട് ഇ​​ട​​വ​​ക ആ​​ന്‍റ​​ണി-​റോ​​സി ദ​​മ്പതി​​ക​​ളു​​ടെ അ​​ഞ്ചു മ​​ക്ക​​ളി​​ൽ മൂ​​ത്ത​​യാ​​ളാ​​ണ് സി​​സ്റ്റ​​ർ എ​​ൽ​​സി.

കൗ​​ൺ​​സി​​ല​​ർ​​മാ​​രാ​​യി സി​​സ്റ്റ​​ർ സി​​ൽ​​വി ച​​ക്കാ​​ല​​യ്ക്ക​​ൽ (ജീ​​വ​​കാ​​രു​​ണ്യം), സി​​സ്റ്റ​​ർ ലൂ​​സി അ​​ന്തി​​ക്കാ​​ട്ട് (മി​​ഷ​​ൻ), സി​​സ്റ്റ​​ർ കൊ​​ച്ചു​​മേ​​രി കു​​റ്റി​​ക്കാ​​ട്ട് (ആ​​രോ​​ഗ്യം), സി​​സ്റ്റ​​ർ അ​​ൽ​​ഫോ​​ൻ​​സ ചി​​റ​​യ​​ത്ത് (ഫി​​നാ​​ൻ​​സ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ) എ​​ന്നി​​വ​​രും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. സി​​സ്റ്റ​​ർ കൊ​​ച്ചു​​മേ​​രി കു​​റ്റി​​ക്കാ​​ട്ടാ​​ണ് അ​​സി​​സ്റ്റ​​ന്‍റ് സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group