ഇടവക വൈദികർക്കായി പാരിഷ് ആനിമേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ:വൈദികരുടെ ഇടവക അജപാലന ശുശ്രൂഷ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയിലെ പറോക് ഗവേഷണ കേന്ദ്രം, Diploma in Parish Animation എന്ന കോഴ്സ് സംഘടിപ്പിക്കുന്നു. 2022 മെയ് മുതല്‍ 2023 ഫെബ്രുവരി വരെ Online Platform ലൂടെയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഇടവക അജപാലന ശുശ്രൂഷയില്‍ താല്പര്യമുള്ള എല്ലാ വൈദികർക്കും ഉപകാരപ്രദമായ ഈ ഡിപ്ലോമ കോഴ്സില്‍ പങ്കെടുക്കുവാന്‍ പറോക് വെബ്സൈറ്റില്‍ (www.paroc.in) രജിസ്റ്റര്‍ ചെയ്യുക. കോഴ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group