“വാളെടുക്കുന്നവൻ വാളാൽ നശിക്കും”..

വാളെടുക്കുന്നവൻ വാളാൽ നശിക്കും”.. മിശിഹായുടെ ഈ വചനം സത്യമാണ്..
എന്നാൽ സ്വന്തം ജനത്തിന്റെ ഉന്മൂല നാശം കാണുവാൻ നമ്മുടെ പിതാവ് ഒരിക്കലും ആഗ്രഹിക്കില്ല..ഇസ്ലാമിക തീവ്രവാദം ക്രിസ്ത്യാനികളെ മാത്രം ബാധിക്കുന്ന ഒന്നല്ല ലോകത്തെ മുഴുവനും ബാധിക്കുന്ന ക്യാൻസർ ആണ്..സമൂഹത്തെ നശിപ്പിക്കുന്ന ഈ വിപത്തിനെതിരെ പ്രതികരിക്കാൻ നമുക്ക് അവകാശമുണ്ട്…അക്രമം തെറ്റാണ് എന്നാൽ പ്രതിരോധം തെറ്റല്ല…12 ആം നൂറ്റാണ്ടിൽ അർബൺ പാപ്പായിലൂടെ നിറവേറിയത് ദൈവഹിതം തന്നെയായിരുന്നു ..
ഇന്നും അതുപോലൊരു അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത് .ഇസ്ലാമിക തീവ്രവാദത്തിന് ഇരയായി മരിച്ചുവീഴുന്ന അനേകർക്കായി പരിശുദ്ധാത്മാവിന്റെ ശബ്ദം പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ഒരിക്കൽകൂടി ഉയർന്നിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group