അനേകരെ സത്യവിശ്വാസത്തിലേക്ക് നയിച്ച അരവിന്ദാക്ഷ മേനോന്‍ വിടവാങ്ങി

ബ്രാ​​​​ഹ്മ​​​​ണ കു​​​​ടും​​​​ബ​​​​ത്തി​​​​ൽ ജ​​​​നി​​​​ച്ച് ക​​​​ത്തോ​​​​ലി​​​​ക്കാ വി​​​​ശ്വാ​​​​സം സ്വീ​​​​ക​​​​രി​​​ച്ച് അനേകർക്ക് ക്രിസ്തുവിനെ പകർന്നുകൊടുത്ത പ്രശസ്ത വചനപ്രഘോഷകൻ അരവിന്ദാക്ഷ മേനോന്‍ വിടവാങ്ങി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മരണം സംഭവിച്ചത്.

ഡി​​​​വൈ​​​​ൻ ധ്യാ​​​​ന​​​​ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ഏ​​​​റെ​​​​ക്കാ​​​​ലം ദൈ​​​​വ​​​​വ​​​​ച​​​​ന പ്ര​​​​ഘോ​​​​ഷ​​​​ണ ശു​​​​ശ്രൂ​​​​ഷ ചെയ്തിട്ടുണ്ട്. സുവിശേഷപ്രഘോഷണത്തിലൂടെ പ്രതീക്ഷ നഷ്ടപ്പെട്ട
ഒ​​​​ട്ടേ​​​​റെ ആ​​​​ളു​​​​ക​​​​ളെ ദൈ​​​​വി​​​​ക ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു മടക്കി കൊണ്ടു വരുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ജീ​​​​വി​​​​താ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ അ​​​​റി​​​​ഞ്ഞ യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​നെ​​ക്കു​​കു​​​​റി​​​​ച്ച് അ​​​​ദ്ദേ​​​​ഹം ര​​​​ചി​​​​ച്ച ഡി​​​​വൈ​​​​ൻ ഹാ​​​​ർ​​​​മ​​​​ണി എ​​​​ന്ന ഗ്ര​​​​ന്ഥവും ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group