ക്രൈസ്തവരെന്ന നിലയിൽ ജീവിതത്തിന്റെ സൗന്ദര്യം എന്താണെന്ന് തിരിച്ചറിയണം : മാർപപ്പാ

ക്രൈസ്തവരെന്ന നിലയിൽ, തങ്ങളുടെ ജീവിതത്തിന്റെ സൗന്ദര്യം എന്താണെന്നു തിരിച്ചറിയണമെന്ന് യുവജനങ്ങളെ ഓർമ്മപ്പെടുത്തി മാർപാപ്പാ.കർത്താവിന്റെ സ്വ‌പ്നം സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടിയും, അവന്റെ സന്തോഷത്തിൽ നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനും നാം ശ്രദ്ധിക്കണമെന്നും പാപ്പാ പറഞ്ഞു.

ജീവിതത്തിൽ ലഭിച്ചിട്ടുള്ള മനോഹരമായ അനുഭവങ്ങളെപ്പറ്റി തിരിച്ചറിവുണ്ടാകണമെന്നും, ആ അനുഭവങ്ങളെ മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m