ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷവേദിയിൽ സംഘപരിവാർ പ്രവർത്തകരുടെ ആക്രമണം.
ഡെറാഡൂണിൽ നിന്ന് 150 കിലോമീറ്റർ അകലെ ഉത്തരകാശിയിലെ പുരോലയിൽ ഹോപ്പ് ആൻഡ് ലൈഫ് സെന്ററിൽ നടന്ന ക്രിസ്മസ് ആഘോഷത്തിനിടെയിലേക്ക് മുപ്പതോളംപേർ കുറുവടികളുമായി കടന്നുകയറിയായിരുന്നു ആക്രമണം നടത്തിയത്.
മതപരിവർത്തനത്തിനു ശ്രമിച്ചുവെന്ന് ആരോപിച്ച് സംഘപരിവാർ ബന്ധമുള്ള ഏതാനും പേർ ചേർന്നണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിനു ശേഷം ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group