ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡിൽ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ വേ​​​ദിയിൽ ആക്രമണം

ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡിൽ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​വേ​​​ദിയിൽ സം​​​ഘ​​​പ​​​രി​​​വാ​​​ർ പ്രവർത്തകരുടെ ആക്രമണം.

ഡെ​​​റാ​​​ഡൂ​​​ണി​​​ൽ നി​​​ന്ന് 150 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ഉ​​​ത്ത​​​ര​​​കാ​​​ശി​​​യി​​​ലെ പു​​​രോ​​​ല​​​യി​​​ൽ ഹോ​​​പ്പ് ആ​​​ൻ​​​ഡ് ലൈ​​​ഫ് സെ​​​ന്‍റ​​​റി​​​ൽ നടന്ന ക്രിസ്മസ് ആ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെയിലേക്ക് മു​​​പ്പ​​​തോ​​​ളം​​​പേ​​​ർ കു​​​റു​​​വ​​​ടി​​​ക​​​ളു​​​മാ​​​യി ക​​​ട​​​ന്നു​​​ക​​​യ​​​റിയാ​​​യി​​​രു​​​ന്നു ആക്രമണം നടത്തിയത്.

മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് സം​​​ഘ​​​പ​​​രി​​​വാ​​​ർ ബ​​​ന്ധ​​​മു​​​ള്ള ഏ​​​താ​​​നും ​​​പേ​​​ർ ചേ​​​ർ​​​ന്നണ് ആ​​​ക്ര​​​മ​​​ണം അഴിച്ചുവിട്ടത്. സംഭവത്തിനു ശേഷം ആ​​​റു​​​ പേ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group