കട്ടപ്പനയിലെ പള്ളി കപ്പേളകള്‍ക്ക് നേരെ ആക്രമണം

കട്ടപ്പനയിലെ കമ്പംമെട്ടിലുള്ള പള്ളി കപ്പേളകള്‍ക്ക് നേരെ ആക്രമണം.

അക്രമികള്‍ കപ്പേളയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. കട്ടപ്പന നഗരത്തില്‍ ഇടുക്കിക്കവലയിലുള്ള ഓര്‍ത്തഡോക്സ് പള്ളിയുടെ കപ്പേളയും, സെന്‍റ് ആന്‍റണീസ് പള്ളിയുടെ ഹില്‍ടോപ്പിലുള്ള കപ്പേളയുമാണ് തകര്‍ത്തത്. കമ്പംമേട്ടിലും സമാനമായ സംഭവം ഉണ്ടായി. ഇന്നലെ രാത്രിയാണ് കപ്പേളക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group