യുവ വചനപ്രഘോഷകന് നേരെ ഛത്തീസ്ഗഢിൽ ആക്രമണം…

ഡല്‍ഹി: ഛത്തീസ്ഗഢിൽ യുവ വചനപ്രഘോഷകന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണo.ഇരുപത്തിയഞ്ചു വയസ് മാത്രം പ്രായമുള്ള കാവല്‍സിംഗ് പരാസ്തെയാണ് ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിരയാത്.നൂറോളം വരുന്ന ഹിന്ദുത്വവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചതായും ബൈബിളുകൾ കീറി കളയുകയും ചെയ്തതായി ഏഷ്യ ന്യൂസും ഹിന്ദുസ്ഥാന്‍ ടൈംസും’ റിപ്പോർട്ട് ചെയ്യുന്നു.മതപരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചായിരുന്നു കാവല്‍സിംഗിനു നേരെ ആക്രമണo നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group