സഭയിലും സമൂഹത്തിലും ഐക്യത്തിന്റെ വാഹകരായിരിക്കണം മെത്രാന്മാരെന്നു സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.മലങ്കര കത്തോലിക്കാ സഭയിൽ രണ്ടു പുതിയ അഭിഷിക്തരായ രണ്ട് നവ മെത്രാന്മാർക്ക് ആശംസകൾ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഫർസോൺ വിഷയത്തിൽ കർദിനാൾ മാർ ക്ളിമീസിന്റെ നിലപാടുകൾ ആവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് മെത്രാന്മാരെ ലഭിച്ചിരിക്കുന്ന ആഹ്ളാദനിമിഷത്തിൽ പങ്കുചേരുന്നതായും കർദിനാൾ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group