ക്രൈസ്തവ വിശ്വാസം ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടമായി..

ലാഹോർ:ക്രൈസ്തവ വിരുദ്ധതയ്ക്ക് പേരുകേട്ട പാകിസ്താനിൽ നിന്ന് വീണ്ടും മറ്റൊരു വാർത്തകൂടി, ക്രൈസ്തവ മത വിശ്വാസികളായതിന്റെ പേരിൽ 10 ഓളം ഉദ്യോഗാർഥികളെ
തിരസ്കരിച്ചു.പഞ്ചാബ് ജില്ലയിലെ സെൻട്രൽ പോലീസ് ഓഫീസർ സ്ഥാനത്തേക്ക് അപേക്ഷിച്ച 10 ക്രൈസ്തവ മതത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കണ് വിശ്വാസത്തിന്റെ പേരിൽ ജോലി നഷ്ടമായത്.
ഇതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രിക്ക് ഉദ്യോഗാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായി കാര്യക്ഷമമായ നിയമ നടപടികൾ നടപ്പാക്കണമെന്നും ഉദ്യോഗാർത്ഥികൾ അധികാരികളോട് അഭ്യർത്ഥിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group