കാനോനിക നിയമ നവീകരണം പൂർത്തിയായി.

2007 മുതൽ നടന്നുവരുന്ന കാനോനിക നിയമത്തിന്റെ പരിഷ്കരണ പ്രക്രിയ പൂർത്തിയായി.പരിഷ്കരിച്ച പുതിയ പതിപ്പ് ഇന്നലെ പ്രസിദ്ധീകരിച്ചു.
പുതിയ പരിഷ്കാരം അനുസരിച്ച് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർക്ക് കനത്ത ശിക്ഷ നൽകാനും, കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ ഔദ്യോഗിക സ്ഥാന ബഹുമതികൾ ഉൾപ്പെടെയുള്ള പദവികൾ എടുത്തുമാറ്റുകയും ചെയ്യും. മെത്രാന്മാർക്കും
വൈദികർക്കും മാത്രമല്ല സഭാ സേവനം ചെയ്യുന്ന അല്മായ പ്രേക്ഷിതർക്കും പുതിയ നിയമം ബാധകമാണ്.ഡിസംബർ എട്ടു മുതലാണ് പുതിയ പരിഷ്കരിച്ച നിയമം പ്രാബല്യത്തിൽ വരുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group