ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ജന്മവാർഷിക സ​മ്മേ​ള​ന​വും ക​ർ​ഷ​ക ജ്വാ​ല​യും 22 മുതൽ.

വയനാട് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് 105-ാം ജ​​​ന്മ​​വാ​​​ർ​​​ഷി​​​ക​​​വും സ​​​മു​​​ദാ​​​യ സ​​​മ്മേ​​​ള​​​ന​​​വും ക​​​ർ​​​ഷ​​​ക ജ്വാ​​​ല​​​യും 22, 23 തീ​​​യ​​​തി​​​ക​​​ളി​​​ൽ മാ​​​ന​​​ന്ത​​​വാ​​​ടി ദ്വാ​​​ര​​​ക​​​യി​​​ൽ (ഷെ​​​വ​​​ലി​​​യാ​​​ർ ത​​​ര്യ​​​ത് കു​​​ഞ്ഞി​​​ത്തൊ​​​മ്മ​​​ൻ ന​​​ഗ​​​ർ) ന​​​ട​​​ക്കും. ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത സ​​​മി​​​തി​​​യാ​​​ണു മ​​​ഹാ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന​​​ത്.

ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പ്ര​​​ഥ​​​മ അ​​​ല്മാ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ൺ നി​​ധീ​​​രി​​​യു​​​ടെ കു​​റ​​വി​​ല​​ങ്ങാ​​ട്ടെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ​​നി​​​ന്ന് ഇ​​ന്ന​​ലെ ദീ​​​പ​​​ശി​​​ഖാ പ്ര​​​യാ​​​ണം ആ​​​രം​​​ഭി​​​ച്ചു.

മു​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ൺ ക​​​ച്ചി​​​റ​​​മ​​​റ്റം നി​​​ല​​​വി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​നു ദീ​​​പ​​​ശി​​​ഖ കൈ​​​മാ​​​റി. വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ലൂ​​​ടെ പ്ര​​​യാ​​​ണം ചെ​​​യ്യു​​​ന്ന ദീ​​​പ​​​ശി​​​ഖ​​യെ നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​​ന്നി​​​ന് ല​​​ക്കി​​​ടി​​​യി​​​ൽ മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group