ദളിത് ക്രൈസ്തവർക്ക് എസ്‌സി ആനുകൂല്യം: പ്രമേയം പാസാക്കി.

ക്രി​​​​​സ്തു​​​​​മ​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്ക് പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ചെ​​​​​യ്ത ദളിത് ക്രൈസ്തവർക്ക് പ​​​​​ട്ടി​​​​​ക ജാ​​​​​തി​​​​ക്കാ​​​​ർ​​​​ക്കു തു​​​​​ല്യ​​​​​മാ​​​​​യ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ത​​​​​മി​​​​​ഴ്നാ​​​​​ട് നി​​​​​യ​​​​​മ​​​​​സ​​​​​ഭ പ്ര​​​​​മേ​​​​​യം പാ​​​​​സാ​​​​​ക്കി.

ബി​​​​​ജെ​​​​​പി അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​നും സ​​​​​ഭാ ബ​​​​​ഹി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു​​​​​മി​​​​​ടെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എം.​​​​​കെ സ്റ്റാ​​​​​ലി​​​​​നാ​​​​​ണ് പ്ര​​​​​മേ​​​​​യം അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച​​​​​ത്. കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന ഭേ​​​​​ദ​​​​​ഗ​​​​​തി ന​​​​​ട​​​​​ത്തി, ദ​​​​​ളി​​​​​ത് ക്രൈ​​​​​സ്ത​​​​​വ​​​​​ർ​​​​​ക്ക് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ലും ജോ​​​​​ലി​​​​​യി​​​​​ലും സം​​​​​വ​​​​​ര​​​​​ണാ​​​​​നു​​​​​കൂ​​​​​ല്യം ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണു പ്ര​​​​​മേ​​​​​യം. ക്രി​​​​​സ്തു​​​​​മ​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്ക് പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ചെ​​​​​യ്ത​​​​​തു മൂ​​​​​ലം എ​​​​​സ്‌​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കു​​​​​ള്ള ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​ൾ നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത് ശ​​​​​രി​​​​​യ​​​​​ല്ലെ​​​​​ന്നും സ്റ്റാ​​​​​ലി​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

സം​​​​​വ​​​​​ര​​​​​ണാ​​​​​നു​​​​​കൂ​​​​​ല്യം ല​​​​​ഭി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ ഇ​​​​​വ​​​​​ർ​​​​​ക്കു സാ​​​​​മൂ​​​​​ഹി​​​​​ക ഉ​​​​​ന്ന​​​​​തി ല​​​​​ഭി​​​​​ക്കും. ഏ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​രു മ​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്ക് പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ചെ​​​​​യ്ത​​​​​തു മൂ​​​​​ലം ഇ​​​​​തു നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത് ശ​​​​​രി​​​​​യ​​​​​ല്ല. ഏ​​​​​തൊ​​​​​രു മ​​​​​തം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കാ​​​​​നും പൗ​​​​​ര​​​​​ന്മ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ണ്ട്. മ​​​​​ത​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ സം​​​​​വ​​​​​ര​​​​​ണം നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​നീ​​​​​തി​​​​​യാ​​​​​ണ്- സ്റ്റാ​​​​​ലി​​​​​ൻ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group