ജീവന് വേണ്ടി കൈകോർത്ത് മെക്സിക്കൻ ജനത.

മെക്സിക്കോ: ഗർഭച്ഛിദ്രത്തിനെതിരെ ജീവിതമൂല്യം പ്രഘോഷിച്ചു കൊണ്ട്
മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ നടന്ന പ്രോലൈഫ് റാലിയിൽ മൂന്നു ലക്ഷത്തിലധികം ആൾക്കാർ പങ്കെടുത്തു .
മെക്സിക്കോയിൽ നിലവിലുണ്ടായിരുന്ന ഭ്രൂണഹത്യ വിരുദ്ധ നിയമങ്ങൾക്ക് വിരുദ്ധമായി സുപ്രീംകോടതി സെപ്റ്റംബർ മാസം നടത്തിയ രണ്ട് ഉത്തരവുകൾക്കെതിരെയാണ് പ്രോലൈഫ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.
മെക്സിക്കോയുടെ മറ്റ് ഭാഗങ്ങളിലും സമാനമായ പ്രതിഷേധ റാലികൾ നടന്നു.
ഏകദേശം 10 ലക്ഷത്തോളം ആളുകൾ വിവിധ പ്രോലൈഫ് റാലികളുടെ ഭാഗമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group