‘ക​ക്കു​ക​ളി’ നാടകത്തിനെതിരേ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്‌ കേ​സ് ഫ​യ​ൽ ചെ​യ്തു

‘ക​​​ക്കു​​​ക​​​ളി’ നാ​​​ട​​​കം നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ്‌ ഗ്ലോ​​​ബ​​​ൽ യൂ​​​ത്ത് കൗ​​​ൺ​​​സി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്തു.

ഈ ​​​പ്ര​​​ശ്നം ഉ​​​ന്ന​​​യി​​​ച്ച് യൂ​​​ത്ത് കൗ​​​ൺ​​​സി​​​ൽ കേ​​​ന്ദ്ര ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് മ​​​ന്ത്രാ​​​ല​​​യ സെ​​​ക്ര​​​ട്ട​​​റി, സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, തൃ​​​ശൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് പ​​​രാ​​​തി​​​യും ന​​​ൽ​​​കി. അ​​​ഡ്വ. ലൂ​​​ക്ക് ജെ. ​​​ചി​​​റ​​​യി​​​ൽ മു​​​ഖേ​​ന​​യാ​​​ണ് കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്ത​​​ത്.

സ​​​ന്യാ​​​സ​​​വ്ര​​​ത​​മെ​​​ടു​​​ത്ത് സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ​​​ർ​​​വോ​​​ന്മു​​​ഖ​​​മാ​​​യ മേ​​​ഖ​​​ല​​​യി​​​ൽ നി​​​സ്വാ​​​ർ​​ത്ഥ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന സ​​​ന്യാ​​​സി​​​നി​​ക​​​ളെ, അ​​​വ​​​രു​​​ടെ ജീ​​​വി​​​താ​​​ന്ത​​​സി​​ന്‍റെ ഒ​​​രു ന​​​ന്മ​​​യും കാ​​​ണാ​​​തെ വി​​​കൃ​​​ത​​​മാ​​​യി ഈ ​​​നാ​​​ട​​​ക​​​ത്തി​​​ലൂ​​​ടെ ചി​​​ത്രീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് അ​​​പ​​​ല​​​പ​​നീ​​​യ​​​മാ​​​ണെ​​ന്ന് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ യൂ​​​ത്ത് കൗ​​​ൺ​​​സി​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group