150 വർഷം പഴക്കമുള്ള അസ്ഥികൂടങ്ങളിൽ നിന്ന് രക്തസാക്ഷികളായ രണ്ടുപേരെ തിരിച്ചറിഞ്ഞു

150 വർഷം പഴക്കമുള്ള തലയോട്ടികൾ കത്തോലിക്ക വിശ്വാസത്തെ പ്രതി രക്തസാക്ഷികളായ രണ്ടുപേരുടേതാണെന്നാണ് തിരിച്ചറിഞ്ഞത്.വെൽഷ് കത്തോലിക്കാ രക്തസാക്ഷികളായ ഫിലിപ്പ് ഇവാൻ,ജോൺ ലോയേർഡ് എന്നിവരെയണ് തിരിച്ചറിഞ്ഞത്.തലയോട്ടികൾ ആരുടേതെന്ന് ഏകദേശം 150 വർഷത്തിൽ പരമായി ഗവേഷകരെ അമ്പരപ്പിക്കുന്ന രഹസ്യമായിരുന്നു.
1878 വെൽസ് പട്ടണമായ ഹോളിവെല്ലിൽ ഒരു മരപ്പെട്ടിയിൽ ലിനൻ തുണികളിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു 2 തലയോട്ടികളും കണ്ടെത്തിയത്.തുടർന്ന് വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലെ സ്റ്റോണിഹർസ്റ്റ് കോളേജിൽ ഗവേഷണ സംഘം വിവരങ്ങൾ കണ്ടെത്തിയത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group