ദൈവദാസന്‍ ആത്മാവച്ചന്‍റെ പൗരോഹിത്യ സ്വീകരണ ശതാബ്ദി ആഘോഷം ഈ മാസം 20ന്

അ​നേ​ക​രെ ദൈ​വ​ത്തി​ങ്ക​ലേ​ക്ക് ചേ​ര്‍ത്ത് നി​റു​ത്തി​യ ദൈ​വ​ദാ​സ​ന്‍ ആ​ത്മാ​വ​ച്ച​ന്‍റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ള്‍ക്കാ​യി കു​ര്യ​നാ​ട് സെ​ന്‍റ് ആ​ന്‍സ് ആ​ശ്ര​മ​ദേ​വാ​ല​യം ഒ​രു​ങ്ങു​ന്നു.

ദൈ​വ​ദാ​സ​ന്‍ ഫാ. ​ബ്രൂ​ണോ ക​ണി​യാ​ര​ക​ത്ത് സി​എം​ഐ എ​ന്ന ആ​ത്മാ​വ​ച്ച​ന്‍റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി 20ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കു​ര്യ​നാ​ട് സെ​ന്‍റ് ആ​ന്‍സ് ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ല്‍ കൃ​ത​ജ്ഞതാ​ബ​ലി​യും ക​ബ​റി​ട​ത്തി​ല്‍ പ്രാ​ര്‍ത്ഥ​ന​യും ന​ട​ത്തും.

മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍ തി​രു​ക്ക​ര്‍മ്മ​ങ്ങ​ള്‍ക്ക് കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ബ്രൂ​ണോ അ​ച്ച​ന്‍റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഗി​രീ​ഷ് കെ. ​ശാ​ന്തി​പു​രം ത​യാ​റാ​ക്കി​യ ആ​ശ്ര​മാ​വൃ​തി​യി​ലെ ദേ​വ​ന​ക്ഷ​ത്രം എ​ന്ന ഗ്ര​ന്ഥം മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍ പ്ര​കാ​ശ​നം ചെ​യ്യും.

വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​തോ​മ​സ് കൊ​ല്ലം​പ​റ​മ്പി​ല്‍ സി​എം​ഐ, പ്രി​യോ​ര്‍ ഫാ. ​സ്റ്റാ​ന്‍ലി ചെ​ല്ലി​യി​ല്‍ സി​എം​ഐ , പ്രൊ​വി​ന്‍ഷ്യ​ല്‍ ഫാ. ​ഏ​ബ്ര​ഹാം വെ​ട്ടി​യാ​ങ്ക​ല്‍ സി​എം​ഐ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group