ട്രെ​യി​ൻ സ​ർ​വീ​സി​ൽ മാറ്റം

കേരളത്തിൽ നിന്നും പുറപ്പെടുന്ന ട്രെയിനുകളുടെ സ​ർ​വീ​സി​ൽ മാറ്റം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ-നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ ജം​​​ഗ്ഷ​​​ൻ (ന​​​ന്പ​​​ർ 06433) പ്ര​​​തി​​​ദി​​​ന എ​​​ക്സ്പ്ര​​​സ് സ്പെ​​​ഷ​​​ൽ ജൂ​​​ലൈ 19 വ​​​രെ കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ​​ നി​​​ന്ന് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കും. കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ​​ നി​​​ന്ന് 6.30ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ 06.45ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽ എ​​​ത്തും. 06.50ന് ​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ ജം​​​ഗ്ഷ​​​നി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടും.

ഈ ​​​മാ​​​സം 29, ജൂ​​​ലൈ 6, 13 തീ​​​യ​​​തി​​​ക​​​ളി​​​ൽ പോ​​​ർ​​​ബ​​​ന്ത​​​റി​​​ൽ​​ നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ ന​​​മ്പർ 20910 പോ​​​ർ​​​ബ​​​ന്ത​​​ർ-കൊ​​​ച്ചു​​​വേ​​​ളി പ്ര​​​തി​​​വാ​​​ര സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് യാ​​​ത്ര എ​​​റ​​​ണാ​​​കു​​​ള​​​ത്ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

ട്രെ​​​യി​​​ൻ ന​​​മ്പർ 20909 കൊ​​​ച്ചു​​​വേ​​​ളി-പോ​​​ർ​​​ബ​​​ന്ത​​​ർ പ്ര​​​തി​​​വാ​​​ര സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് ജൂ​​​ലൈ ര​​​ണ്ട്, ഒ​​​ൻ​​​പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​നി​​​ന്നാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group