നിപ നിയന്ത്രണങ്ങളില്‍ വിദഗ്ധ സമിതി യോഗം ഇന്ന്

നിപ നിയന്ത്രണവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയുടെ യോഗം ഇന്ന് നടക്കും.

കണ്ടൈന്‍മെന്റ് സോണുകളും പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണങ്ങളും ഐസോലേഷനില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനാണ് സാധ്യത.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group