സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തൽ ; ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി

കൊച്ചി :സ​​​ർ​​​ക്കാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​യി രേ​​​ഖ​​​ക​​​ൾ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വി​​​ൽ ഭേ​​​ദ​​​ഗ​​​തി​​​ക്കു മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

ഗ​​​സ​​​റ്റ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​ല്ലെ​​​ങ്കി​​​ൽ നോ​​​ട്ട​​​റി സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന രീ​​​തി ഒ​​​ഴി​​​വാ​​​ക്കി രേ​​​ഖ​​​ക​​​ളു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ 2021 ലെ ​​​ഉ​​​ത്ത​​​ര​​​വ​​​നു​​​സ​​​രി​​​ച്ചു അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

അ​​​തി​​​ൽ ഏ​​​തെ​​​ങ്കി​​​ലും നി​​​യ​​​മ​​​ത്തി​​​ൽ, നി​​​ശ്ച​​​യി​​​ക്ക​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് പ്ര​​​ത്യേ​​​കം നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​ട്ടു​​​ള്ള​​​വ ഒ​​​ഴി​​​കെ​​​യാ​​​ണു സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​വു​​​ക എ​​​ന്നാ​​​ണ് ഭേ​​​ദ​​​ഗ​​​തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group