ബൈബിൾ ആപ്പ് നിരോധിച്ച് ചൈന.

ക്രൈസ്തവ പീഡനത്തിന് ഒരു അദ്ധ്യായംകൂടി ചൈനയിൽനിന്ന്,
ക്രിസ്ത്യൻ വീചാറ്റ് അക്കൗണ്ടുകൾ നിരോധിച്ചതിന് പുറമേ ബൈബിൾ ആപ്ലിക്കേഷനും ചൈനീസ് സർക്കാർ നിരോധനം ഏർപ്പെടുത്തി.
ആപ്പ് സ്റ്റോറിൽ നിന്നാണ് ബൈബിൾ ആപ്ലിക്കേഷൻ എടുത്തുമാറ്റിയിരിക്കുന്നത്,
പ്രിന്റ് ചെയ്ത ബൈബിളിന്റെ പതിപ്പ് ചൈനയിൽ ലഭ്യമല്ല. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ക്രൈസ്തവ പീഡനത്തിന്റെ പ്രത്യക്ഷമായ മുഖമാണ് ബൈബിൾ നിരോധനത്തിലൂടെ പ്രകടമാകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group