അന്യസംസ്ഥാന തൊഴിലാളികളോടുള്ള സർക്കാർ സമീപനത്തെ അഭിനന്ദിച്ച് മെത്രാൻ സമിതി.

കോവിഡ് പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളോടുള്ള സർക്കാരിന്റെ സമീപനം അഭിനന്ദനാർഹമാണെന്ന് കേരള ലത്തീൻ ബിഷപ്പ് കൗൺസിൽ(KRLCC ).കെ.ആർ.എൽ.സി.സി.പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് സർക്കാർ അതിഥി തൊഴിലാളികൾക്കു നൽകുന്ന സേവനങ്ങളായ വാക്സിൻ വിതരണo, ഭക്ഷ്യവിതരണം തുടങ്ങിയ കാര്യങ്ങളെ അഭിനന്ദിക്കുന്നതായി കെ.ആർ.എൽ.സി.സി ചെയർമാൻ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തെച്ചേരി അറിയിച്ചത്. പ്രസ്താവനയുടെ പൂർണരൂപം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group