നിക്കരാഗ്വേയിലെ ക്രൈസ്തവ മതപീഡനം; ആശങ്ക അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

തുടർച്ചയായി നിക്കരാഗ്വേയിലെ ഭരണകൂടം ക്രൈസ്തവ സഭക്കെതിരെയും മെത്രാൻമാർക്കെതിരെയും വൈദികർക്കെതിരെയും നടത്തുന്ന അറസ്റ്റുകളിൽ ആശങ്കയും പ്രാർത്ഥനയും അറിയിച്ചു ഫ്രാൻസിസ് മാർപാപ്പ.

അറസ്റ്റുചെയ്യപ്പെട്ടവരോടും അവരുടെ കുടുംബങ്ങളോടും രാജ്യത്തെ ആകമാന സഭയോടും പ്രാർത്ഥനയിലുള്ള തന്റെ സാമീപ്യം മാർപാപ്പ അറിയിച്ചു.
പ്രശ്നപരിഹാരത്തിന് സംഭാഷണത്തിന്റെ പാത സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയട്ടെയെന്ന് പറഞ്ഞ പാപ്പ, രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group