കൊച്ചി വാട്ടർ മെട്രോ നിർമാണത്തിൽ ക്രമക്കേട്

കൊച്ചിയിലെ വാട്ടർ മെട്രോയുടെ ടെർമിനൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ക്രമക്കേട്.

ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ, ബോൾഗാട്ടി എന്നിവിടങ്ങളിലാണ് ക്രമക്കേട് നടന്നത്.

നിർമ്മാണ കമ്പനി നൽകിയ പരാതിയിൽ ഉപകരാർ ലഭിച്ച കമ്പനിക്കെതിരെ കേസെടുത്തു.

ഗുണനിലവാരമില്ലാത്ത സാമഗ്രഹികൾ ഉപയോഗിച്ചാണ് നിർമാണം നടത്തിയെന്നാണ് പരാതി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group