ക്രൈ​​​​സ്ത​​​​വി​​​​ക​​​​ത​​​​യ്ക്ക് മു​​​​ൻ‌​​​​തൂ​​​​ക്കം ന​​​​ൽ​​​​കി സി​​​​ന​​​​ഡ് എ​​​​ടു​​​​ത്ത തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ മാ​​​​തൃ​​​​കാ​​​​പ​​​​രം : ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ൺ​​​​ഗ്ര​​​​സ്‌

കൊച്ചി : വി.കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പ​​​​ണ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​നു​​​​ര​​​​ഞ്ജ​​​​ന​​​​ത്തി​​​​നും ക്രൈ​​​​സ്ത​​​​വി​​​​ക​​​​ത​​​​യ്ക്കും മു​​​​ൻ‌​​​​തൂ​​​​ക്കം ന​​​​ൽ​​​​കി സി​​​​ന​​​​ഡ് എ​​​​ടു​​​​ത്ത തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്ന് ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ൺ​​​​ഗ്ര​​​​സ്‌ ഗ്ലോ​​​​ബ​​​​ൽ സമിതി.

ഇ​​​​ന്ന് സ​​​​മു​​​​ദാ​​​​യ അം​​​​ഗ​​​​ങ്ങ​​​​ൾ വ​​​​ലി​​​​യ ജീ​​​​വി​​​​ത പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​ന്നു​​​പോ​​​​കു​​​​ന്ന​​​​ത്. കാ​​​​ർ​​​​ഷി​​​​ക, വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ൾ എ​​​​ല്ലാം ന​​​​ഷ്ട​​​​ത്തി​​​​ലാ​​​​ണ്. മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യി കു​​​​ടി​​​​യേ​​​​റു​​​​ന്നു. അ​​​​വ​​​​ർ ത​​​​ന്നെ ഒ​​​​ട്ട​​​​ന​​​​വ​​​​ധി പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്നു. ​ന്യൂ​​​​ന​​​​പ​​​​ക്ഷ പീ​​​​ഡ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ഭാ​​​​ര​​​​ത​​​​ത്തി​​​​ലെ​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​യും ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹം നി​​​​ര​​​​വ​​​​ധി വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്നു.ഈ ​​​​അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ൽ സ​​​​ഭ​​​​യും സ​​​​മു​​​​ദാ​​​​യ​​​​വും ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നാ​​​​യി ക​​​​ർ​​​മ്മപ​​​​ദ്ധ​​​​തി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണം. അ​​​​തി​​​​ന് സ​​​​ഭ ശാ​​​​ന്ത​​​​മാ​​​​യി ഒ​​​​രു​​​​മ​​​​യോ​​​​ടെ മു​​​​ന്നോ​​​​ട്ടു പോ​​​​കേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​ന്നും കത്തോലിക്ക കോൺഗ്രസ് സമിതി യോഗം പറഞ്ഞു.സീ​​​​റോ ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ സി​​​​ന​​​​ഡ് എ​​​​ടു​​​​ക്കു​​​​ന്ന എ​​​​ല്ലാ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ൺ​​​​ഗ്ര​​​​സ്‌ പൂ​​​​ർ​​​ണ്ണ പി​​​​ന്തു​​​​ണയും പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group