ഇന്ത്യന്‍ തീരത്തേക്ക് എട്ട് ചുഴലിക്കാറ്റുകൾ കൂടി; ലോക കാലാവസ്ഥാ സംഘടനയുടെ മുന്നറിയിപ്പ്

അടുത്ത ആറ് മാസത്തിനിടെ ഇന്ത്യന്‍ തീരത്തേക്ക് എത്താന്‍ സാധ്യതയുള്ളത് എട്ടു ചുഴലിക്കാറ്റുകളെന്ന് ലോക കാലാവസ്ഥാ സംഘടന. തേജ്, ഹമൂണ്‍, മിഥിലി, മിച്ചൗങ്, റീമല്‍, അസ്ന, ദാനാ, ഫെണ്‍ഗല്‍ എന്നിവയാണ് ആ ചുഴലിക്കാറ്റുകള്‍.

ഈ കാറ്റടിക്കുന്ന മേഖലയില്‍ കേരളമില്ല. പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്നാട്, ഗുജറാത്ത്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളെ ബാധിക്കാൻ സാധ്യതയുമുണ്ട്. ഭൂരിഭാഗം ചുഴലിക്കാറ്റുകളും ബംഗാള്‍ ഉള്‍ക്കടലില്‍ ഉദ്‌ഭവിച്ച്‌ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളെ ബാധിക്കുന്നവയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group