ക്രിസ്റ്റീൻ ധ്യാന കേന്ദ്രത്തിൽ 40 മണിക്കൂർ തപസ് ആരംഭിക്കുന്നു

കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാന കേന്ദ്രത്തിൽ 40 മണിക്കൂർ തപസ് ആരംഭിക്കുന്നു.

ജനുവരി 13-15 തീയതികളിലായാണ് തപസ് നടക്കുന്നത്. വിശുദ്ധീകരണത്തിലൂടെ പുതിയ അഭിഷേകം പ്രാപിച്ച് ലോകത്തെ സുവിശേഷവൽക്കരിക്കാൻ സഹായിക്കുന്ന ഈ ഉപവാസ വിടുതൽ പ്രാർത്ഥനാ ശുശ്രൂഷ നയിക്കുന്നത് മോൺ. ജോസ് നവാസ്. സന്തോഷ് ടി, ബ്ര. മാത്യു വൈക്കം, ബ്ര. ഫ്രാൻസിസ്.ഷാന്റി
തുടങ്ങിയവർ ചേർന്നാണ്.

കൂടുതൽ
വിവരങ്ങൾക്ക്:
8921760271


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group