സ​ഭ സ​മൃ​ദ്ധ​മാ​കു​ന്ന​തു കു​ടും​ബ​ങ്ങ​ളി​ലൂ​ടെ : മാ​ർ ജോർജ് ആ​ല​ഞ്ചേ​രി

സ​​​ഭ​​​യു​​​ടെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ സ്നേ​​​ഹ​​​ത്തി​​​ലും സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് ക്രൈ​​​സ്ത​​​വ സ​​​ഭ സ​​​മൃ​​​ദ്ധ​​​മാ​​​വു​​​ക​​​യെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ കെ​​​സി​​​ബി​​​സി ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഏ​​​ക​​​ദി​​​ന ദൈ​​​വ​​​ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ.

സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വും മാ​​​റു​​​ന്ന​​​ത് അ​​​ടി​​​സ്ഥാ​​​ന​​​പ​​​ര​​​മാ​​​യി ദൈ​​​വ​​​ത്തി​​​ന്‍റെ പ​​​ദ്ധ​​​തി അ​​​നു​​​സ​​​രി​​​ച്ചാ​​​ണെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.

കെ​​​സി​​​ബി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​​സി​​​ബി​​​സി ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ല്‍ പ്ര​​​സം​​​ഗി​​​ച്ചു.

കേ​​​ര​​​ള സ​​​ഭാ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കു​​​ടും​​​ബം നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ – ഒ​​​രു ദൈ​​​വ​​​ശാ​​​സ്ത്ര പ്ര​​​തി​​​ക​​​ര​​​ണം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ന്‍ ക​​​ല്ലേ​​​ലി പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ന്‍ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ര്‍ കൂ​​​റി​​​ലോ​​​സ് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി. റ​​​വ.​​​ ഡോ. ജേ​​​ക്ക​​​ബ് പ്ര​​​സാ​​​ദും പ്ര​​​ഫ. മാ​​​ത്യു കു​​​രി​​​ശും​​​മൂ​​​ട്ടി​​​ലും ചേ​​​ര്‍​ന്ന് വി​​​വ​​​ര്‍​ത്ത​​​നം ചെ​​​യ്ത ഫ്രാ​​​ന്‍​സി​​​സ് പാ​​​പ്പാ​​​യു​​​ടെ അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക ഭ​​​ര​​​ണ​​​ക്ര​​​മ​​​രേ​​​ഖ ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന ‘സു​​​വി​​​ശേ​​​ഷം പ്ര​​​സം​​​ഗി​​​ക്കു​​​വി​​​ന്‍’എ​​​ന്ന പു​​​സ്ത​​​കം കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​ബി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ലി​​​നു ന​​​ല്‍​കി ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ലെ മെ​​​ത്രാ​​​ന്മാ​​​ര്‍, തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ദൈ​​​വ​​​ശാ​​​സ്ത്ര പ​​​ണ്ഡി​​​ത​​​ര്‍, മേ​​​ജ​​​ര്‍ സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലെ റെ​​​ക്ട​​​ര്‍​മാ​​​ര്‍, ദൈ​​​വ​​​ശാ​​​സ്ത്ര പ്ര​​​ഫ​​​സ​​​ര്‍​മാ​​​ര്‍, കെ​​​സി​​​ബി​​​സി​​​യു​​​ടെ വി​​​വി​​​ധ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group