ഒ​ന്നാം പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ ഈ മാസം 16 മു​ത​ൽ

കൊച്ചി : കേരളത്തിലെ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം പാ​​​ദ​​​വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ ഈ ​​​മാ​​​സം 16 മു​​​ത​​​ൽ 24 വ​​​രെ ന​​​ട​​​ത്താ​​​ൻ ക്യു​​​ഐ​​​പി മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. യു​​​പി, ഹൈ​​​സ്കൂ​​​ൾ, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ത​​​ല പ​​​രീ​​​ക്ഷ​​​ക​​​ൾ 16നും ​​എ​​​ൽ​​​പി വി​​​ഭാ​​​ഗം പ​​​രീ​​​ക്ഷ​​​ക​​​ൾ 19നും ​​ആ​​​രം​​​ഭി​​​ച്ച് 24ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.

25ന് ​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തും. 26ന് ​​​അ​​​ട​​​ച്ച് സെ​​​പ്റ്റം​​​ബ​​​ർ നാ​​​ലി​​​ന് സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​​ക്കും. ദി​​​വ​​​സ വേ​​​ത​​​ന​​​ത്തി​​​ൽ ജോ​​​ലി​​​ ചെ​​​യ്യു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ശ​​​മ്പ​​​ളം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വ​​​രു​​​ത്തു​​​മെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് ഉ​​​റ​​​പ്പ് ന​​​ൽ​​​കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group