കോവിഡ്: ന്യൂയോർക്കിൽ ഒരു മാസത്തിനിടെ ഒരു കോൺവെന്റിലെ ഒൻപത് സന്യാസിനിമാർ മരണമടഞ്ഞു

Covid: Nine nuns died in a convent in New York in a month

ന്യൂയോർക്ക്: കോവിഡ് പകർച്ചവ്യാധി മൂലം ന്യൂയോർക്കിൽ ഒരു മാസത്തിനിടെ ഒരു കോൺവെന്റിലെ ഒൻപത് സന്യാസിനിമാർ മരണമടഞ്ഞു. ലതാമിലെ സെന്റ് ജോസഫ് ഓഫ് കരോൺഡെലെറ്റിന്റെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിലെ അംഗങ്ങളാണ് മരണമടഞ്ഞത്. അൽബാനി പ്രവിശ്യയിൽ ആയിരുന്നു ഇവരുടെ കോൺവെന്റ്.

ഡിസംബർ 11 സെന്റ് ജോസഫിലെ 22 സന്യാസിനിമാർക്കു കൊറോണ സ്ഥിരീകരിച്ചിരുന്നു. മൊത്തം 140 കന്യാസ്ത്രീകൾ ആണ് ഈ കോൺവെന്റിൽ താമസിക്കുന്നത്. നാല് സന്യാസിമാർ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് രോഗം മൂർച്ഛിച്ചു മരണമടയുന്നത്. മറ്റുള്ളവർ കോൺവെന്റിലും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group