വത്തിക്കാനിൽ ജനുവരി മുതൽ കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും

Covid vaccination will begin at the Vatican from January

വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ അടുത്ത മാസം മുതൽ കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും. വത്തിക്കാൻ ഹെൽത്ത് ആന്റ് ഹൈജീൻ ഡയറക്ടർ ഡോ. ആൻഡ്രിയ അർക്കാൻഗെലിയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡിനെതിരെയുള്ള പ്രചാരണത്തിന് കഴിയുന്നത്ര വേഗത്തിൽ തുടക്കം കുറിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇതു സംബന്ധിച്ച പത്രക്കുറിപ്പിൽ പറയുന്നു. pfizer വാക്‌സിൻ അടുത്ത വർഷത്തിന്റെ ആദ്യ മാസത്തിൽ 18 വയസ് കഴിഞ്ഞ വത്തിക്കാൻ സിറ്റിയിലെ താമസക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന കുടുംബാംഗങ്ങൾക്കാണ് തുടക്കത്തിൽ വിതരണം ചെയ്യുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group