ചന്ദ്രയാൻ-3 മഹാക്വിസില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി

ചന്ദ്രയാൻ-3 മഹാക്വിസില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ.

ഇതോടെ, ക്വിസില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കും. ഐഎസ്‌ആര്‍ഒയുടെ സഹകരണത്തോടെ MyGov ആണ് ചന്ദ്രയാൻ-3 മഹാക്വിസ് സംഘടിപ്പിക്കുന്നത്. അപേക്ഷകര്‍ക്ക് MyGov-യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പൊതുജനങ്ങളില്‍ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ചും, ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ അധിഷ്ഠിതമായാണ് ചന്ദ്രയാൻ-3 മഹാക്വിസ് സംഘടിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group