മൊബൈൽ ആപ്ലിക്കേഷനുമായി ആദിലാബാദ് രൂപത…

ആദിലാബാദ് രൂപതയുടെ നേതൃത്വത്തിൽ ജീവസ്വരം എന്ന പേരിൽ മൊബൈൽ ആപ്പ് തുടങ്ങി.ദൈനംദിന ബൈബിൾ വാക്യം,ദൈനംദിന പ്രാർത്ഥനകൾ സമ്പൂർണ്ണ ബൈബിൾ,വിശുദ്ധ കുർബാന മധ്യേ ഉള്ള വായനകൾ ജനപ്രിയ ഗാനങ്ങൾ സീറോ മലബാർ തെലുങ്കിലെ വിശുദ്ധ കുർബാന തെലുങ്കിലെ സീറോ മലബാർ സഭയുടെ ആരാധനാ പാഠങ്ങൾ അടിസ്ഥാന കാറ്റെക്കിസത്തെകുറച്ചുള്ള ദൈനംദിന വീഡിയോകൾ തുടങ്ങിയവ വിശ്വാസികൾക്ക് ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്നതാണ്.കൂടാതെ ദിവസേന തെലുങ്ക് ബൈബിൾ ക്വിസിൽ പങ്കെടുക്കുന്നതിനുള്ള സുവർണ്ണാവസരവും ഉണ്ടായിരിക്കുന്നതാണ്.നിലവിൽ തെലുങ്കു ഭാഷയിലാണ് ആപ്പ് ലഭ്യമാകുന്നത്.ഭാവിയിൽ ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷകളിലും ലഭ്യമാക്കുന്നതായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group