ഗ്വാഡേലുപേ മാതാവിന്റെ ചിത്രം വികൃതമാക്കി

ഗ്വാഡേലുപേ മാതാവിന്റെ ചിത്രം മുഖംമൂടിധാരി ആയ വ്യക്തി വികൃതമാക്കിയതിന്റെ വീഡിയോ പുറത്ത്.കാലിഫോർണിയയിലെ വാൻ നൈസ് സെന്റ് എലിസബത്ത് കാത്തലിക് ദേവാലയത്തിൽ ആണ് സംഭവം.35 വർഷം പഴക്കമുള്ള ഹാൻഡ് പെയിന്റിംഗ് ചിത്രമാണ് വികൃതമാകിയത്.അടുത്ത കാലങ്ങളിലായി സമാനമായ മൂന്ന് ആക്രമണങ്ങളാണ് കാലിഫോർണിയയിലെ ദേവാലയങ്ങളിൽ നടന്നിട്ടുള്ളത്. വേദനാജനകമായ സംഭവം എന്നാണ് വിശ്വസികളുടെ പ്രതികരിച്ചിരിക്കുന്നത്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group