പു​തു​ഞാ​യ​ർ തി​രു​നാ​ളിനൊരുങ്ങി മലയാറ്റൂർ

പ്രശസ്ത അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ തീ​​​ർ​​​ത്ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​രി​​​ൽ പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ൾ ഇ​​ന്നും നാ​​ളെ​​യും ന​​ട​​ക്കും. രാ​​പ്പ​​ക​​ൽ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ ഒ​​ഴു​​കി​​യെ​​ത്തും.

ഇ​​​ന്നു വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ മ​​​ല​​​യാ​​​റ്റൂ​​​രും പ​​​രി​​​സ​​​ര​​​ങ്ങ​​​ളും വി​​ശ്വാ​​സി​​ക​​ളാ​​ൽ നി​​​റ​​​യും. താ​​​ഴ​​​ത്തെ പ​​​ള്ളി​​​യി​​​ലും കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും തീ​​​ർ​​​ത്ഥാ​​​ട​​​ക​​​ർ​​​ക്കാ​​​യി എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വ​​​ൺ​​​വേ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. 21 മു​​​ത​​​ൽ 23 വ​​​രെ​​യാ​​ണ് എ​​​ട്ടാ​​​മി​​​ടം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group