നിരവധി ഫീച്ചേഴ്സുമായി പി.ഒ.സി ബൈബിള്‍ ആപ്പിന്റെ പുതിയ വേര്‍ഷന്‍

നിരവധി ഫീച്ചേഴ്സുമായി പി.ഒ.സി ബൈബിള്‍ ആപ്പിന്റെ പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചു.

Android, iOS ഫോണുകള്‍ക്കായിട്ടാണ് പുതിയ വേർഷൻ ലഭ്യമാക്കിയിരിക്കുന്നത്.

Whatsapp, Facebook, Twitter തുടങ്ങിയവയിലേക്ക് അനായാസമായി വാക്യങ്ങള്‍ ഷെയര്‍ ചെയ്യുവാനുള്ള സൗകര്യം.
വാക്യങ്ങള്‍ Bookmark ചെയ്യുവാനും സൂക്ഷിക്കുവാനുമുള്ള ഓപ്ഷന്‍.
സെര്‍ച്ച് ഓപ്ഷന്‍
സുവിശേഷപ്പെട്ടി
ലാറ്റിന്‍, സീറോ മലങ്കര, സീറോ മലബാര്‍ റീത്തുകളിലെ അനുദിന വായനകള്‍,
Dark Mode
പൂര്‍ണ്ണമായും offline ആയതിന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ല എന്ന പ്രത്യേകതയും ഇതിലുണ്ട്.

താഴെ കാണുന്ന link ല്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

🔗Android: https://play.google.com/store/apps/details?id=com.pocbible.androidapp&hl=en_US&gl=US

🔗iOS:https://apps.apple.com/us/app/poc-bible/id514623973


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group