കുറവിലങ്ങാട് പള്ളിയിൽ ദിവ്യകാരുണ്യ ആരാധന

കോട്ടയം :കോവിഡ് വ്യാപനത്തിനെതിരെ കുറവിലങ്ങാട് മര്‍ത്ത്മറിയം പള്ളിയിൽ
ദിവ്യകാരുണ്യ ആരാധന 2021 ഏപ്രിൽ 30 വെള്ളിയാഴ്ച്ച മുതൽ എല്ലാ ദിവസവും രാത്രി 7 മണി മുതൽ 8 മണി വരെ ജനപങ്കാളിത്തം ഇല്ലാതെ ഓൺലൈൻ മാധ്യമങ്ങൾ വഴിയാണ് ആരാധന ക്രമീകരിച്ചിരിക്കുന്നത്. കുറവിലങ്ങാട് പള്ളിയുടെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തത്സമയ സംപ്രേക്ഷണമുണ്ടായിരിക്കും.

???? Youtube Live????
https://www.youtube.com/KuravilangadChurchTV/live ???? Facebook Live????
https://www.facebook.com/KuravilangadChurch/live/


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group