ഈസ്റ്റർ ദിനത്തിലെ പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പ് നിരാശാജനകം : നാഷ്ണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്

ഈസ്റ്റർ ദിനത്തിലും പീഡാനുഭവ ആഴ്ചകളിലും നടത്തുന്ന മൂല്യനിർണ്ണയ ക്യാമ്പ് നിരാശാജനകമാണെന്ന് നാഷ്ണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്. മാർച്ച് 27 വരെ പരീക്ഷ നടക്കുന്നതിനാൽ പെസഹാ വ്യാഴം, ദുഃഖവെള്ളി തുടങ്ങിയ ദിവസങ്ങളിൽ അധ്യാപകർക്ക് ക്യാമ്പിൽ എത്തിച്ചേരണം. ക്രൈസ്തവർക്ക് ഏറെ പ്രാധാന്യമുള്ള പീഡാനുഭവ ആഴ്ചകളിൽ നടത്തുന്ന മൂല്യനിർണ്ണയ ക്യാമ്പ് മാറ്റിവക്കണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും എൻസിഎംജെ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group